¡Sorpréndeme!

നിയമസഭ തിരഞ്ഞെടുപ്പിന് അടിത്തറയൊരുക്കി LDF | Oneindia Malayalam

2020-12-16 74 Dailymotion

Kerala Local Body Election Results: LDF gets booster before Assembly Elections
വിവാദങ്ങള്‍ക്ക് നടുവില്‍ നിന്ന് എല്‍ഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍, അത് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നാണ് ഇടതുമുന്നണിയും യുഡിഎഫും ബിജെപിയും ഒരേ സ്വരത്തില്‍ പറഞ്ഞത്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലെങ്കില്‍, സിപിഎമ്മിനും എല്‍ഡിഎഫിനും ഇനി ഭയക്കാന്‍ ഒന്നുമില്ലെന്ന് പറയേണ്ടി വരും